Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsറേഷന്‍ കടകള്‍...

റേഷന്‍ കടകള്‍ ആഗസ്റ്റ് 23, 25 തീയതികളിൽ തുറക്കും

തിരുവനന്തപുരം: ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആഗസ്റ്റ് 23, 25 തീയതികളിൽ തുറന്ന് പ്രവർത്തിക്കും. പകരം ആഗസ്റ്റ് 27, സെപ്തംബര്‍ 2 തീയതികളില്‍ അവധിയായിരിക്കും. ഓണം ഫെയറുകളും സപ്ലൈകോയും ഇന്ന് പ്രവർത്തിക്കുന്നതാണ്.

നബിദിനം പ്രമാണിച്ച് ആഗസ്റ്റ് 25 ന് നിയന്ത്രിത അവധി ആയിരിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദേവികുളം ഉപതിരഞ്ഞെടുപ്പ് : ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി : ദേവികുളം തിരഞ്ഞെടുപ്പ് കേസിൽ എ. രാജയ്ക്കും സിപിഎമ്മിനും ആശ്വാസം. ഉപതിരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. എ. രാജ സംവരണത്തിന് അർഹനാണെന്നും ഹൈക്കോടതി വിധിയിൽ പിഴവുണ്ടെന്നും...

നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ എസ് എസ് ‘സമദൂരം’ തുടരും: ജി സുകുമാരൻ നായർ

ചങ്ങനാശ്ശേരി: നിയമസഭാ തിരഞ്ഞെടുപ്പിൽ എൻ എസ് എസ് ‘സമദൂരം’ തുടരുമെന്നും വർഗീയതയ്ക്ക് എതിരായ നിലപാടിൽ സംഘടന ഉറച്ചുനിൽക്കുമെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കി. എസ് എൻ...
- Advertisment -

Most Popular

- Advertisement -