Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsNationalആന്ധ്രയിലെ മരുന്ന്...

ആന്ധ്രയിലെ മരുന്ന് നിർമ്മാണ ശാലയിൽ പൊട്ടിത്തെറി : അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു

ഹൈദരാബാദ് : ആന്ധ്രയിലെ മരുന്ന് നിർമ്മാണ ശാലയിൽ ബോയിലർ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികൾ കൊല്ലപ്പെട്ടു.തിരുപ്പതി ജില്ലയിലെ ശ്രീ സിറ്റിയിലെ ടിഐഎൽ ഹെൽത്ത്‌കെയർ ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്‌‌ഫോടനത്തിൽ പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം.

സ്‌ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു. രാവിലത്തെ ഷിഫ്റ്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രാവിൻകൂട് ജംഗ്ഷന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

ചെങ്ങന്നൂർ :  പ്രാവിൻകൂട് ജംഗ്ഷന് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. തലയാർ കാരാഞ്ചേരിൽ  ശ്രി ഭവനം ദേവദത്തൻ (2l), നെയ്തേതിൽ ദേവൻ (21) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.15...

പശ്ചിമേഷ്യൻ സംഘർഷം: വിലക്കയറ്റത്തിൽ ക്ഷീര കർഷകർ പ്രതിസന്ധിയിൽ

പത്തനംതിട്ട: പശ്ചിമേഷ്യൻ യുദ്ധം കാരണമുണ്ടായ വിലക്കയറ്റത്തിൽ ക്ഷീര കർഷകരും വളർത്തു മൃഗങ്ങളെ പരിപാലിച്ച് സംരക്ഷിക്കുന്നവരും പ്രതിസന്ധിയിൽ. സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ആശ്വാസ നടപടികൾ ഇല്ലാത്തതും തിരിച്ചടിയാകുന്നു. വളർത്തു മൃഗങ്ങളുടെ പരിപാലന ചെലവ് കുത്തനെ വർധിച്ചതാണ്...
- Advertisment -

Most Popular

- Advertisement -