Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeSportsഏഷ്യൻ ഗെയിംസ്...

ഏഷ്യൻ ഗെയിംസ് : ക്രിക്കറ്റിൽ പാകിസ്താനെ കീഴടക്കി ഇന്ത്യ സ്വർണം നേടി

ന്യൂഡൽഹി : ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്ഥാനെ തകർത്തെറിഞ്ഞ് തുടർച്ചയായ രണ്ടാം സ്വർണ മെഡൽ സ്വന്തമാക്കി ഇന്ത്യ.19 റൺസിനാണ് ജയം. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാനെ 20 ഓവറിൽ 6 വിക്കറ്റിന് 192 റൺസിൽ കീഴടക്കി .

തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ പുരുഷ-വനിതാ ക്രിക്കറ്റ് ടീമുകൾ ഏഷ്യൻ ഗെയിംസ് സ്വർണ മെഡലുകൾ സ്വന്തമാക്കുന്നത്.ഇതോടെ നഗോയ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണനേട്ടം 19 ആയി ഉയർന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അതിരമ്പുഴ പള്ളി പെരുന്നാൾ :  24-ന് ഗതാഗത നിയന്ത്രണം

കോട്ടയം: അതിരമ്പുഴ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 24-ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും മെഡിക്കല്‍ കോളേജ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ എം സി റോഡിലൂടെ ഗാന്ധിനഗര്‍ ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് പോകേണ്ടതാണ്. മെഡിക്കല്‍...

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര : ടോമിൻ ജെ തച്ചങ്കരി പിഴയടച്ചു

കോട്ടയം : സർവീസിൽ നിന്ന് വിരമിച്ച് മൂന്നു വർഷത്തിന് ശേഷവും കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ് വച്ച മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. ഗതാഗത കമ്മിഷണറുടെ നിര്‍ദേശത്തെ...
- Advertisment -

Most Popular

- Advertisement -