ആലപ്പുഴ: അമ്പലപ്പുഴ- ഹരിപ്പാട് റെയിൽവേ സ്റേഷനുകൾക്കിടയിലുള്ള തകഴി റെയിൽവേ ഗേറ്റ് (ലെവൽ ക്രോസ് 101) ഒക്ടോബർ 22 രാവിലെ ആറ് മണി മുതൽ ഒക്ടോബർ 23 രാവിലെ ആറ് മണി വരെ അടച്ചിടും.
ഇതു വഴിയുള്ള വാഹന ഗതാഗതം പടഹാരം റെയിൽവേ ഗേറ്റ് വഴി തിരിച്ചു പോകേണ്ടതാണ്.

A new digital media news channel Desham News is initially from Pathanamthitta the capital of central Kerala and later to spread across Kerala .
Contact us: info@deshamnews@gmail.com
© Deshamnews.com