Wednesday, April 23, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് പരക്കെ...

സംസ്ഥാനത്ത് പരക്കെ മഴയ്‌ക്ക് സാധ്യത : 5 ജില്ലകളിൽ യെല്ലോ അലേർട്

തിരുവനന്തപുരം :ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. 5 ജില്ലകളിൽ കേന്ദ്ര കാലവസ്ഥ വകുപ്പ് യെല്ലോ അലേർട് പ്രഖ്യാപിച്ചു .മലപ്പുറം, കണ്ണൂർ, വയനാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം,ജൂൺ 13 വരെ കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലായെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂൺ 13 വരെ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തമിഴ്നാട് മന്ത്രി ശേഖർ ബാബു ദർശനം നടത്തി

ശബരിമല: തമിഴ്നാട് ഹിന്ദു മത,  ചാരിറ്റബിൾ എൻഡോവ്മെന്റ്സ് വകുപ്പ് മന്ത്രി പി കെ ശേഖർ ബാബു ഞായറാഴ്ച വൈകിട്ട് ശബരിമലയിൽ ദർശനം നടത്തി. വൈകീട്ട് അഞ്ച് മണിയോടെയാണ് മന്ത്രി എത്തിയത്. അദ്ദേഹത്തിന്റെ കൂടെ...

മലപ്പുറത്ത് വിവാഹദിവസം രാവിലെ വരൻ ജീവനൊടുക്കി

മലപ്പുറം : മലപ്പുറത്ത് വിവാഹദിവസം രാവിലെ വരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.കരിപ്പൂർ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. രാവിലെ 7.30-ന് ശുചിമുറിയിൽ കൈഞരമ്പ് മുറിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മഞ്ചേരി...
- Advertisment -

Most Popular

- Advertisement -