Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsബിവറേജുകൾ ഇന്ന്...

ബിവറേജുകൾ ഇന്ന് രാത്രി 7 മണിക്ക് അടയ്ക്കും : ഒക്ടോബര്‍ 3ന് തുറക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ ഇന്ന് (30)  രാത്രി 7 മണിക്ക് അടയ്ക്കും. അർദ്ധ വാർഷിക സ്റ്റോക്ക് ക്ലിയറൻസിനെ തുടര്‍ന്നാണ് ഔട്ട്ലെറ്റുകൾ നേരത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കുക

ഒക്ടോബര്‍ 1 ഡ്രൈ ഡേ, ഒക്ടോബര്‍ 2 ഗാന്ധി ജയന്തി ദിനങ്ങൾ ആയതിനാൽ ഒക്ടോബര്‍ 3-നെ  ബിവറേജസ് ഔട്ട്ലെറ്റുകൾ തുറന്ന് പ്രവര്‍ത്തിക്കുകയുള്ളൂ. ഒക്ടോബർ-2ന് ബിവറേജസ് കോര്‍പ്പറേഷന് മാത്രമല്ല, ബാറുകളും അവധിയായിരിക്കും.

ത്രിവേണി സ്റ്റോറുകൾക്കും, കൺസ്യൂമർ ഫെഡ് ഷോപ്പുകൾക്കും ഇത് ബാധകമായിരിക്കും 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 13-11-2025 Karunya Plus KN-597

1st Prize ₹1,00,00,000/- PM 162584 (KOTTAYAM) Consolation Prize ₹5,000/- PA 162584 PB 162584 PC 162584 PD 162584 PE 162584 PF 162584 PG 162584 PH 162584 PJ 162584...

രാമായണ കഥ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യം: നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര

മുംബൈ: രാമായണം എന്നത് കേവലം ഒരു കഥ മാത്രമല്ല, അത് നമ്മുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണെന്ന് രാമായണ സിനിമയുടെ നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര. ഇന്ത്യയുടെ ഏറ്റവും വലിയ ഇതിഹാസം അതിന്റെ എല്ലാ ഭൗതിക...
- Advertisment -

Most Popular

- Advertisement -