ആലപ്പുഴ : പുറക്കാട് ഗ്രാമപഞ്ചായത്തിലെ കേരള വാട്ടർ അതോറിറ്റിയുടെ വിവിധ പമ്പ് ഹൗസുകളിൽ നിന്നും വിതരണം ചെയ്യുന്ന ജലം 29.06.2024 – ൽ സൂപ്പർ ക്ലോറിനേഷൻ നടത്തുന്നതിനാൽ അന്നേദിവസം ഉപയോഗിക്കരുതെന്ന് പി.എച്ച്.സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു. രാവിലെ 8 മണി മുതൽ 30.06.2024 രാവിലെ 6 മണി വരെ വാട്ടർ അതോറിറ്റിയുടെ ജലം ഉപയോഗിക്കരുതെന്ന് അറിയിപ്പിൽ പറയുന്നത്