Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsനാലമ്പലദർശന സൗകര്യം...

നാലമ്പലദർശന സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി: ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും പുലർച്ചെ യാത്ര തിരിച്ചിരുന്നു

തിരുവല്ല: കർക്കിടക മാസത്തിലെ പുണ്യനാളുകളിൽ നാലമ്പലദർശന സൗകര്യം ഒരുക്കി കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ല്. പത്തനംതിട്ട, തിരുവല്ല, അടൂർ, പന്തളം, റാന്നി, കോന്നി, മല്ലപ്പള്ളി എന്നീ ഡിപ്പോകളിൽ നിന്ന് നാലമ്പലദർശനം നടത്താൻ കർക്കടകം ഒന്നാം തിയതിയായ ജൂലൈ  16 മുതൽ ഓഗസ്റ്റ്16 വരെ പ്രത്യേക ട്രിപ്പുകൾ ഒരുക്കിയത്.

ശ്രീരാമ-ലക്ഷ്മണ-ഭരത-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദർശനം നടത്തുന്ന  പൂർവികാചാരമാണ്  നാലമ്പലദർശനം എന്ന പേരിൽ പ്രശസ്തമായത്

തിരുവല്ലാ ശ്രീവല്ലഭ ക്ഷേത്രത്തിൽ നിന്നും ഇന്ന് പുലർച്ചെ  5.30 നാലമ്പലദർശനത്തിന് പുറപ്പെട്ടിരുന്നു ഉച്ചകഴിഞ്ഞ് തിരിച്ച് എത്തുന്ന രീതിയിലാണ് ട്രിപ്പ്ക്രമികരിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരജ്യോതി ദര്‍ശനം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

ശബരിമല: മകരവിളക്ക് മഹോത്സവത്തിന് ശബരിമല സന്നിധാനം സജ്ജമായിക്കഴിഞ്ഞതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ പറഞ്ഞു. തിരുവാഭരണ ഘോഷയാത്ര നാളെ എത്തും. സന്നിധാനത്തും പരിസരത്തും ഒരു ലക്ഷത്തോളം ഭക്തര്‍ തമ്പടിച്ചിട്ടുണ്ട്. എരുമേലി...

സുരക്ഷിതത്വം ഇല്ലായ്മ സമാധാനത്തെ കെടുത്തുന്നു : വി.ഡി സതീശൻ

തിരുവല്ല :മനുഷ്യത്വരഹിതമായ എല്ലാ പ്രതിസന്ധികളും അസമാധാനത്തിന്റെ കാരണങ്ങൾ ആണെന്നും ലോകത്ത് നടക്കുന്ന യാതനകളും വംശീയ ഹത്യകളും അവസാനിപ്പിക്കുന്നതിനും സമാധാനത്തിന്റെ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും എല്ലാവരും പരിശ്രമിക്കണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. ...
- Advertisment -

Most Popular

- Advertisement -