Saturday, August 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിൽ ആംബുലൻസും...

ആലപ്പുഴയിൽ ആംബുലൻസും കാറും കൂട്ടിയിടിച്ച് രോ​ഗി മരിച്ചു

ആലപ്പുഴ : ആലപ്പുഴയിൽ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയ രോഗി മരിച്ചു. ആംബുലന്‍സില്‍ ഒപ്പമുണ്ടായിരുന്ന മൂന്നു പേര്‍ക്ക് പരിക്കേറ്റു.എസ്എൽ പുരം കളത്തിൽ ഉദയനാണു (64) മരിച്ചത്. ദേശീയപാതയിൽ ചേർത്തല എസ്എൻ കോളജിനടുത്താണ് അപകടം നടന്നത് .ആലപ്പുഴയിലേക്കു പോയ കാറും ചേർത്തലയിലേക്കു പോയ ആംബുലൻസുമാണു കൂട്ടിയിടിച്ചത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉദ്ഘാടനത്തിനൊരുങ്ങി പെരുമ്പളം ജി.എച്ച്.എസ്.എൽ.പി.സ്കൂളിലെ പുതിയ കെട്ടിടം

ആലപ്പുഴ : അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി പെരുമ്പളം ഗ്രാമപഞ്ചായത്തിലെ ജി.എച്ച്.എസ്.എൽ.പി. സ്കൂളിൽ നിർമ്മിച്ച കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങുന്നു. ദലീമ ജോജോ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ച 60.63 ലക്ഷം രൂപ...

റേഡിയോ സ്റ്റേഷൻ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 51 (റേഡിയോ സ്റ്റേഷൻ ഗേറ്റ്) ജൂൺ മൂന്നിന് രാവിലെ എട്ട് മണി മുതൽ ജൂൺ നാലിന് രാത്രി എട്ട് മണി...
- Advertisment -

Most Popular

- Advertisement -