Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎം സി...

എം സി റോഡ് നവീകരണം: പദ്ധതി തുക  39 കോടി

ചങ്ങനാശ്ശേരി: എം സി റോഡിൽ ചെങ്ങന്നൂർ മുതൽ കോട്ടയം വരെയുള്ള ഭാഗങ്ങളിലെ നവീകരണം തുടങ്ങുന്നു. 36 കിലോമീറ്റർ ദൂരം 39 കോടി രൂപ ചെലവിലാണു നവീകരണം. ഇത് സംബന്ധിച്ചുള്ള കരാർ  കൈമാറി സർവേ നടപടി പൂർത്തിയാക്കിയിരുന്നു. റോഡരികിലെ കാടുവെട്ടിത്തെളിക്കാനും തടസ്സങ്ങൾ നീക്കാനുമുള്ള ജോലി ആരംഭിച്ചു.  ദേശീയപാത അതോറിറ്റിയുടെ കൊല്ലം സബ് ഡിവിഷൻ്റെ കീഴിലാണ് ഈ ഭാഗം വരുന്നത്.

റോഡ് ബിസി നിലവാരത്തിൽ പൂർണമായും ടാറിങ് നടത്തും. വേണ്ട യിടങ്ങളിൽ  മുന്നറിയിപ്പ് ബോർഡുകൾ, സിഗ്നൽ, സീബ്രാലൈൻ, ബ്ലിങ്കർ ലൈറ്റുകൾ എന്നിവ സ്ഥാപിക്കും. റോഡ് കടന്നു പോകുന്ന നഗരമധ്യത്തിലെ നടപ്പാതകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമാകുമെന്ന് അധികൃതർ വെക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല കാത്തലിക് കൺവൻഷൻ വ്യാഴാഴ്ച തുടങ്ങും

തിരുവല്ല : തിരുവല്ല പ്രദേശത്തുള്ള കത്തോലിക്കാസഭകളുടെ  ആഭിമുഖ്യത്തിൽ നടത്തിവരുന്ന 32-ാമത് തിരുവല്ല കാത്തലിക് കൺവൻഷൻ  ഫെബ്രുവരി 27, 28 മാർച്ച് 1, 2 തീയതികളിൽ തിരുവല്ല സെൻ്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ വൈകുന്നേരം...

സിദ്ധാർഥന്റെ മരണം : 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കൊച്ചി : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥിയായ സിദ്ധാർഥന്‍റെ മരണത്തിൽ പ്രതികളായ 19 വിദ്യാർത്ഥികൾക്ക് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു . ജസ്റ്റിസ് സി.എസ്. ഡയസാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രാഥമിക കുറ്റപത്രം...
- Advertisment -

Most Popular

- Advertisement -