Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsദുരന്ത മേഖലയിലേക്ക്...

ദുരന്ത മേഖലയിലേക്ക് പത്തനംതിട്ട ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തനത്തിന്  ഫയർ ഫോഴ്സ് യൂണിറ്റ് യാത്ര തിരിച്ചു

പത്തനംതിട്ട : വയനാട്ടിലെ ദുരന്ത മേഖലകളിലേക്ക് ജില്ലയിൽ നിന്ന് രക്ഷാപ്രവർത്തന ഉപകരണങ്ങളുമായി ഫയർ ഫോഴ്സ് യൂണിറ്റ് യാത്ര തിരിച്ചു.
ജില്ലയിലെ എല്ലാ ഫയർ സ്റ്റേഷനുകളിൽ നിന്നുമുള്ള ഉപകരണങ്ങൾ പത്തനംതിട്ടയിൽ എത്തിച്ച് ഒന്നിച്ചാണ് കൊണ്ടുപോയത്.

ചെയിൻ സോ-10, ഹൈഡ്രോളിക് കട്ടർ – 1 സെറ്റ്, കോൺക്രീറ്റ് കട്ടർ – 1, സ്ട്രക്ചർ – 8, ടെൻ്റ്-2, വയ്യർലെസ് സെറ്റ് – 16, ഇൻഫ്ലാറ്റബിൾ ടവർ ലൈറ്റ് ( അസ്കലൈറ്റ്) – 30 എന്നിവയാണ് വയനാട്ടിലെ ദുരന്ത മുഖത്തേക്ക് കൊണ്ടു പോയത്. ആവശ്യമായി വന്നാൽ ഏതു സമയത്തും പോകുന്നതിന് 30 അംഗ ഫയർ & റസ്ക്യൂ ടീമും 60 അംഗ സിവിൽ ഡിഫൻസ് വോളൻ്റിയർമാരും സജ്ജമാണെന്ന് ജില്ലാ ഫയർ ഓഫിസർ ബി. എം. പ്രതാപ് ചന്ദ്രൻ അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തഹാവൂര്‍ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷണത്തിന് എൻ ഐ എ

ന്യൂഡൽഹി : മുംബൈ ഭീകരാക്രമണക്കേസ് പ്രതി തഹാവൂര്‍ റാണ കേരളത്തിലെത്തിയത് സംബന്ധിച്ച് വിശദമായ അന്വേഷത്തിന് എൻ ഐ എ. 2008 നവംബർ 16ന് റാണ കൊച്ചിയിൽ ഉണ്ടായിരുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു....

വയനാട് ദുരന്തം : ആന്ധ്രപ്രദേശ് സർക്കാർ കേരളത്തിന് 10 കോടി കൈമാറി 

തിരുവനന്തപുരം : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  10 കോടി  രൂപ ആന്ധ്രപ്രദേശ് സർക്കാർ കൈമാറി. ദുരന്തം ഉണ്ടായ ഉടനെ കേരളത്തിന് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുസഹായം വാഗ്ദാനം ചെയ്തിരുന്നു. ദുരന്തത്തിൽ...
- Advertisment -

Most Popular

- Advertisement -