Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryതമിഴ്നാട്ടിൽ നിന്നും...

തമിഴ്നാട്ടിൽ നിന്നും തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷയിൽ ഇടിച്ച്  ഡ്രൈവർക്ക് പരിക്കേറ്റു

ചങ്ങനാശേരി: മതുമൂലയിൽ തമിഴ്നാട്ടിൽ നിന്നും തക്കാളി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ജംഗ്ഷനിലെ ഓട്ടോസ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷായിൽ ഇടിച്ച് ഓട്ടോ ഡ്രൈവർ സണ്ണിക്ക് പരിക്കേറ്റു. ഇടിയുടെ ആഘാതത്തിൽ ഡ്രൈവറുടെ തലയ്ക്ക് ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.15 നാണ് അപകടം നടന്നത്. സമീപത്തെ മരത്തിൽ ഇടിച്ച് ലോറിയുടെ മുൻ ഭാഗവും തകർന്നു. രാവിലെ ആയതിനാൽ റോഡിൽ ആൾക്കാർ കുറവായതിനാൽ വൻ അപകട സാധ്യത ഒഴിവായി.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 23-07-2024 Sthree Sakthi SS-425

1st Prize Rs.7,500,000/- (75 Lakhs) SJ 118247 (MOOVATTUPUZHA) Consolation Prize Rs.8,000/- SA 118247 SB 118247 SC 118247 SD 118247 SE 118247 SF 118247 SG 118247 SH 118247 SK 118247...

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് കൈമാറി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് കൈമാറി.രാജി രാഷ്ട്രപതി സ്വീകരിക്കുകയും കാവൽ മന്ത്രിസഭ തുടരാൻ നിര്‍ദ്ദേശം നൽകുകയും ചെയ്തു .രാവിലെ പ്രധാനമന്ത്രിയുടെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന...
- Advertisment -

Most Popular

- Advertisement -