Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsNationalഅഹമ്മദാബാദ് വിമാനാപകടം...

അഹമ്മദാബാദ് വിമാനാപകടം : ബ്ലാക്ക് ബോക്സിന് തകരാർ

അഹമ്മദാബാദ് : അഹമ്മദാബാദ് വിമാനാപകടത്തിലെ നിർണായക തെളിവായ വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് കേടുപാട് പറ്റിയതായി റിപ്പോർട്ട്. ബ്ലാക്ക് ബോക്സിലെ ഡാറ്റ വീണ്ടെടുത്താൽ മാത്രമേ അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സാധിക്കൂ. ഡാറ്റ വീണ്ടെടുക്കാൻ ബ്ലാക്ക് ബോക്സ് വാഷിംഗ്ടൺ ആസ്ഥാനമായുള്ള നാഷണൽ സേഫ്റ്റി ട്രാൻസ്പോർട്ട് ബോർഡിന്റെ ലബോറട്ടറിയിലേക്ക് അയക്കുമെന്നാണ് സൂചന. കേന്ദ്രസർക്കാരിന്റെ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ആണ് വിമാനദുരന്തത്തെ കുറിച്ച് അന്വേഷിക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു

കോട്ടയം : എം സി റോഡിൽ എസ് എച്ച് മൗണ്ടിൽ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ പിക്കപ്പ് വാൻ ഇടിച്ച് ഒരാൾ മരിച്ചു. പിക്കപ്പ് വാനിലെ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ആസാദാണ് മരിച്ചത്. ഇന്ന്...

വി.എസ്. എസ് തിരുവല്ല താലൂക് യൂണിയൻ : തിരഞ്ഞെടുപ്പ് നടന്നു

തിരുവല്ല : വി.എസ്. എസ് തിരുവല്ല താലൂക് യൂണിയൻ മഹിളാ സമാജത്തിന്റെയും, യുവജന ഫെഡറേഷന്റെയും തിരഞ്ഞെടുപ്പ് നടന്നു. താലൂക്ക് യൂണിയൻ മഹിളാ സമാജം പ്രസിഡന്റ് ആയി ഗ്രീഷ്മ മനോജിനെയും (നെടുമ്പ്രം ശാഖ), സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -