Sunday, November 15, 2026
No menu items!

subscribe-youtube-channel

HomeNewsകാരൾ സംഘത്തിന്...

കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം: 8 പേർക്ക് പരുക്ക്

തിരുവല്ല :  കുമ്പനാട്ട് കാരൾ സംഘത്തിന് നേരെ സാമൂഹിക വിരുദ്ധരുടെ ആക്രമണം. സ്ത്രീകൾ അടക്കം എട്ടോളം പേർക്ക് പരുക്ക്. കുമ്പനാട് എക്സോഡസ് ചർച്ച് കാരൾ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തിലധികം വരുന്ന സംഘമാണ് അകാരണമായി ആക്രമിച്ചതെന്ന് കാരൾ സംഘാംഗങ്ങൾ പറഞ്ഞു.

റോഡിൽ വാഹനത്തിനു വഴി കൊടുത്തില്ല എന്നതിനെ ചൊല്ലി ഉണ്ടായ പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും വിഷയത്തിൽ രാഷ്ട്രീയ ബന്ധം ഇല്ലെന്നും കോയിപ്രം പോലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ മുന്നറിയിപ്പ്

കോട്ടയം : അടുത്ത മണിക്കൂറുകൾക്കുള്ളിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ...

പാലക്കാട് ആൾക്കൂട്ട കൊലപാതകം : 7 പേർ അറസ്റ്റിൽ

പാലക്കാട് : പാലക്കാട് മൂലത്തറയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. മദ്യലഹരിയിൽ യുവാക്കളുടെ സംഘം മാനസികാസ്വാസ്ഥ്യമുള്ള 40കാരനെ തല്ലിക്കൊന്നു. കഴിഞ്ഞ ഒരാഴ്ചയോളമായി ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു കൊല്ലപ്പെട്ട യുവാവ്. സംഭവത്തിൽ 7 പേർ...
- Advertisment -

Most Popular

- Advertisement -