Thursday, December 4, 2025
No menu items!

subscribe-youtube-channel

HomeNew Delhi2 സംസ്ഥാനങ്ങളിലെ...

2 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചു.ജമ്മുകശ്മീരിൽ മൂന്ന് ഘട്ടമായാണ് തെര‍‍ഞ്ഞെടുപ്പ് നടക്കുക. സെപ്തംബർ 18, സെപ്തംബർ 25, ഒക്ടോബർ 1 എന്നിങ്ങനെയാണ് തീയതികൾ. ഹരിയാനയിൽ ഒക്ടോബർ ഒന്നിന് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പു നടക്കും . ഒക്ടോബർ നാലിന് വോട്ടെണ്ണൽ.

മഹാരാഷ്ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പുകൾ ഉടൻ ഉണ്ടാകില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിലാണ് തീയതി പ്രഖ്യാപനം ഉണ്ടായത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results 02-06-2025 Bhagyathara BT-5

1st Prize : ₹1,00,00,000/- BE 860290 (KATTAPPANA) Consolation Prize ₹5,000/- BA 860290 BB 860290 BC 860290 BD 860290 BF 860290 BG 860290 BH 860290 BJ 860290 BK...

വന്യജീവി ആക്രമണം : പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി

റാന്നി : റാന്നിയിൽ വന്യജീവി ആക്രമണ പ്രതിരോധത്തിനായി എംഎൽഎ ഫണ്ടിൽ നിന്നും സമഗ്ര പദ്ധതി ഒരുങ്ങുന്നു. ഇതിൻറെ ഭാഗമായി സോളാർ വേലി , കിടങ്ങ്, മറ്റ് നൂതന പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്ന...
- Advertisment -

Most Popular

- Advertisement -