Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiരേഖ ഗുപ്തയ്ക്കെതിരായ...

രേഖ ഗുപ്തയ്ക്കെതിരായ ആക്രമണം : പ്രതി തയ്യാറെടുപ്പ് നടത്തിയിരുന്നെന്ന് കപിൽ മിസ്ര

ന്യൂഡൽഹി : ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തക്കെതിരായ ആക്രമണം പ്രൊഫഷണൽ കുറ്റകൃത്യം എന്ന് മന്ത്രി കപിൽ മിസ്ര. പ്രതി രാജേഷ് കിംജി പ്രൊഫഷണൽ കുറ്റവാളിയാണെന്നും കള്ളക്കടത്ത്, വധശ്രമം ഉൾപ്പടെ 9 കേസുകളിൽ മുൻപ് പ്രതിയാണ്. ഇന്നലെ മുഖ്യമന്ത്രിയെ ആക്രമിക്കുന്നതിനു മുൻപ് ഇയാൾ തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്നും കപില്‍ മിശ്ര പ്രതികരിച്ചു.

ഔദ്യോഗിക വസതിയിൽ നടത്തിയ ജന സമ്പർക്ക പരിപാടിക്കിടെയാണ് രേഖ ഗുപ്തയ്ക്കെതിരെ ആക്രമണമുണ്ടായത്. പരാതിക്കാരനെന്ന വ്യാജേന എത്തിയ യുവാവാണ് മുഖ്യമന്ത്രിയെ മർദിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സുരക്ഷാ വീഴ്ച്ചയുൾപ്പെടെ പൊലീസ് പരിശോധിച്ചു വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവധിക്കാല ക്യാമ്പ് : 30 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ കളിയും ചിരിയും അവധിക്കാല ക്യാമ്പ് ഏപ്രിൽ 2ന് ആരംഭിക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4 മണിവരെ നടനഗ്രാമം ക്യാമ്പസ്സിൽ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കുട്ടികളിൽ...

കലാപ്രവർത്തകർ വായ് മൂടികെട്ടി പ്രതിഷേധിച്ചു

തിരുവല്ല: സ്റ്റേജ് ആർട്ടിസ്റ്റ്സ് & വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സമര പരിപാടികളുടെ ഭാഗമായി തിരുവല്ലയിലും  വായ് മൂടികെട്ടി പ്രതിഷേധിച്ചു. കലാപരിപാടികൾ അവതരിപ്പിക്കുവാൻ രാത്രി 10 മണിക്കു...
- Advertisment -

Most Popular

- Advertisement -