Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിശേഷപ്പെട്ട ദദ്ധ്യാന്നം വഴിപാട് ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ വിശേഷപ്പെട്ട ദദ്ധ്യാന്നം (തൈരുസാദം) വഴിപാട് ബുക്കിംഗ് ആരംഭിച്ചു. 2024 ഡിസംബർ 16 മുതൽ 2025 ജനുവരി 2 വരെയാണ് ദദ്ധ്യാന്നം വഴിപാട്  ഭക്തജനങ്ങൾക്ക് നടത്താവുന്നത്.

ക്ഷേത്ര കൗണ്ടറിൽ 60/-രൂപ അടച്ച് ബുക്ക്ചെയ്യാവുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത.രണ്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്‌ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ തിരുവനന്തപുരം ,പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ...

തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ   തുറക്കും

ആലപ്പുഴ: തണ്ണീർമുക്കം ബണ്ടിന്റെ ഷട്ടറുകൾ നാളെ (ഏപ്രിൽ 11ന്) രാവിലെ 10 മണിക്ക് തുറക്കാൻ കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉപദേശക സമിതി യോഗത്തിൽ തീരുമാനിച്ചു. നെൽകർഷകർക്കും മത്സ്യത്തൊഴിലാളികൾക്കും...
- Advertisment -

Most Popular

- Advertisement -