പാലക്കാട്/വയനാട്/തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ മുന്നേറ്റം കാഴ്ച വച്ചെങ്കിലും ബിജെപി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ് .വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം 1 ലക്ഷം കടന്നു . ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യു .ആർ പ്രദീപ് പതിനായിരത്തോളം വോട്ടിന്‍റെ ലീഡ് നേടിയിട്ടുണ്ട്. ജാർഖണ്ഡിൽ ഇന്ത്യ സഖ്യവും മഹാരാഷ്ട്രയിൽ എൻഡിഎ യും ലീഡ് ചെയ്യുന്നു .