Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsഉപതിരഞ്ഞെടുപ്പ് :...

ഉപതിരഞ്ഞെടുപ്പ് : വയനാട് പ്രിയങ്ക ,ചേലക്കര എൽ ഡി എഫ് ,പാലക്കാട് സസ്പെൻസ്

പാലക്കാട്/വയനാട്/തൃശ്ശൂർ : ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തില്‍ മുന്നേറ്റം കാഴ്ച വച്ചെങ്കിലും ബിജെപി ലീഡ് തിരിച്ചുപിടിച്ചിരിക്കുകയാണ് .വയനാട്ടിൽ പ്രിയങ്കയുടെ ഭൂരിപക്ഷം 1 ലക്ഷം കടന്നു . ചേലക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി യു .ആർ പ്രദീപ് പതിനായിരത്തോളം വോട്ടിന്‍റെ ലീഡ് നേടിയിട്ടുണ്ട്.  ജാർഖണ്ഡിൽ ഇന്ത്യ സഖ്യവും മഹാരാഷ്ട്രയിൽ എൻഡിഎ യും ലീഡ് ചെയ്യുന്നു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ

ചേർത്തല : രണ്ട് ദിവസത്തെ ഡ്രൈ ഡേ അനുബന്ധിച്ച് അനധികൃതമായി മദ്യം സൂക്ഷിച്ച ചേർത്തല സ്വദേശി എക്സൈസിന്‍റെ പിടിയിൽ. ചേർത്തല കൊക്കോതമംഗലം വാരനാട് മുറിയിൽ കിഴക്കേടത്ത് വീട്ടിൽ നന്ദകുമാർ (56) ആണ് എക്സൈസിന്റെ...

ടി വി ദേഹത്തേക്ക് മറിഞ്ഞു വീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി : മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരന് ദാരുണാന്ത്യം.പായിപ്ര പൂവത്തുംചുവട്ടിൽ അനസിന്റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. വീട്ടിലെ മുറിയിൽ സ്റ്റാൻഡിൽ വച്ചിരുന്ന ടിവി...
- Advertisment -

Most Popular

- Advertisement -