കുമ്പഴ ഭാഗത്ത് നിന്ന് വന്ന കാർ ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ കോന്നിയിൽ നിന്ന് വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉന്നത നിലവാരത്തിൽ നവീകരണം പൂർത്തിയായ പുനലൂർ – മൂവാറ്റുപുഴ റോഡിൽ കോന്നി മുതൽ റാന്നി വരെയുള്ള ഭാഗങ്ങളിൽ മഴ സമയങ്ങളിൽ അപകടങ്ങൾ പതിവായിരിക്കുകയാണെന്ന് നാട്ടുകാർ ആരോചിച്ചു
