Monday, October 26, 2026
No menu items!

subscribe-youtube-channel

HomeNewsNationalസിന്ധു നദീജല...

സിന്ധു നദീജല കരാർ മരവിപ്പിച്ചു: പാകിസ്താനികൾ ഉടൻ ഇന്ത്യ വിടണം: കടുപ്പിച്ച് ഇന്ത്യ

ന്യൂഡൽഹി : പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തില്‍ പാകിസ്താനെതിരെ കടുത്ത നടപടികളുമായി ഇന്ത്യ. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചു. എല്ലാ പാക്ക് പൗരന്മാരും 48 മണിക്കൂറിനുള്ളിൽ ഇന്ത്യ വിടണം. പാകിസ്താൻ ഹൈക്കമ്മീഷനിലെ ഡിഫന്‍സ് അറ്റാഷമാരെ പുറത്താക്കി. അവര്‍ ഒരാഴ്ചയ്ക്കകം രാജ്യം വിടണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുടെ എണ്ണം 30 ആയി കുറച്ചു. പാക്കിസ്ഥാനിലുള്ള ഇന്ത്യൻ നയതന്ത്രജ്ഞരെ തിരിച്ചുവിളിക്കും. വാഗ-അട്ടാരി അതിർത്തി അടച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിലാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനിയുടെ ഓർമ്മ പെരുന്നാൾ : പന്തൽ കാൽനാട്ടു കർമ്മം നടന്നു

പരുമല: പരുമല തിരുമേനിയുടെ 122 -മത് ഓർമ്മ പെരുന്നാളിന്റെ പന്തൽ കാൽനാട്ടുകർമ്മം പരുമല സെമിനാരി മാനേജർ കെ വി പോൾ റമ്പാൻ നിർവഹിച്ചു. മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, നിരണം...

ശബരിമലയിൽ തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശം: നിലക്കലിൽ രണ്ട് എമർജൻസി എക്സിറ്റുകൾ സ്ഥാപിക്കും

​പത്തനംതിട്ട : ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് നിലക്കൽ ബേസ് ക്യാമ്പിലെ കടുത്ത വാഹനത്തിരക്കും ഭക്തജനത്തിരക്കും നിയന്ത്രിക്കാൻ അടിയന്തര നടപടികളുമായി പോലീസ്. അടിയന്തര സാഹചര്യങ്ങളിൽ തീർത്ഥാടകരെയും വാഹനങ്ങളെയും സുരക്ഷിതമായി കടത്തിവിടുന്നതിനായി നിലക്കലിൽ രണ്ട് എമർജൻസി...
- Advertisment -

Most Popular

- Advertisement -