Wednesday, October 28, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂരിൽ അമിത...

അടൂരിൽ അമിത വേഗത്തിൽ കാറോടിച്ച പതിനാറുകാരന്റെ അമ്മയ്ക്കെതിരെ കേസ്

അടൂർ : അമിത വേഗത്തിൽ അപകടകരമായ രീതിയിൽ കാറോടിച്ച് സോഷ്യൽ മീഡിയയിൽ റീൽസായി പങ്കുവച്ച സംഭവത്തിൽ പതിനാറുകാരനും സുഹൃത്തും പിടിയില്‍. കുട്ടികൾ ഓടിച്ച മാരുതി 800 കാറും മറ്റൊരു ഇരുചക്രവാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.കാർ ഉടമയായ പതിനാറുകാരന്റെ അമ്മയ്ക്കെതിെര കേസെടുത്തു.

അമിതവേഗത്തില്‍ കാറിലും ബൈക്കിലുമായി സഞ്ചരിച്ച് റീലെടുത്ത് കുട്ടികൾ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിരുന്നു. ബൈക്കിന്റെ ഉടമയായ കൊല്ലം സ്വദേശിക്കെതിരെയും പൊലീസ് കേസെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നടൻ സന്തോഷ് കെ. നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട : നടൻ സന്തോഷ് കെ.നായർ വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ 6.30ഓടെ അടൂർ എം.സി. റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തിൽ സന്തോഷിന്റെ ഭാര്യ ശുഭശ്രീക്കും പരുക്കേറ്റു. തിരുവനന്തപുരത്ത് നിന്നും...

കനത്ത മഴ : 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി...
- Advertisment -

Most Popular

- Advertisement -