Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നിയിൽ കെട്ടിടത്തിന്റെ...

റാന്നിയിൽ കെട്ടിടത്തിന്റെ മുകൾ നിലയിൽ ഉഗ്രസ്ഫോടനം

റാന്നി : റാന്നി എം എസ് ഹൈസ്ക്കൂളിന് സമീപവും പോസ്റ്റ്‌ ഓഫീസിനു എതിർവശത്തുള്ള കെട്ടിടത്തിന്റെ മുകൾ നിലയിൽ ഉഗ്രസ്ഫോടനം. ഞായർ രാത്രി 11 മണിയോടെ ആയിരുന്നു സംഭവം. ഒരാളെ പരുക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവിടെ കൂടുതലായും താമസിച്ചിരുന്നത്.  കുപ്പിച്ചില്ലുകൾ വ്യാപകമായി ചിതറിയിട്ടുണ്ട്. റാന്നി പൊലീസ് സ്ഥലത്ത് എത്തി പരിശോധന ആരംഭിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി: റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി

തിരുവനന്തപുരം:  ഇ. ശ്രീധരന്റെ അതിവേഗ റെയിൽ പദ്ധതി നടപ്പാക്കുന്നു. ദൽഹി മെട്രോ കോർപ്പറേഷൻ എന്ന ഡിഎംആർസി തയാറാക്കിയ റിപ്പോർട്ട് പഠിക്കാൻ നാലംഗ സമിതിയെ സർക്കാർ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച വിജ്ഞാപനം ഇറങ്ങി. ജി.ഒ (ആർടി)നമ്പർ...

സ്വർണ വില സർവകാല റെക്കോർഡിലേക്ക് ; പവന് 1,01,600 രൂപ

തിരുവനന്തപുരം : സ്വർണ വില സർവകാല റെക്കോർഡിലേക്ക്.ഒരു പവൻ സ്വര്‍ണത്തിന് 1,01,600 രൂപയാണ് ഇന്നത്തെ വില. പവന് 1760 രൂപ കൂടിയപ്പോൾ ഗ്രാം വില 220 വർധിച്ച് 12,700 ആയി.ഈ വർഷം ജനുവരി...
- Advertisment -

Most Popular

- Advertisement -