പത്തനംതിട്ട: പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവ സമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കു
ക്രിസ്തുമത വിശ്വാസികൾ ഈ ദിവസം സുപ്രധാന പുണ്യദിനമായി ആഘോഷിക്കും. തിന്മയുടെയും അസത്യത്തിന്റെയും ജയം താൽക്കാലികം ആണെന്നും സത്യത്തിനു വേണ്ടി നില നിൽക്കണം എന്നും ആണ് ഈസ്റ്റർ നൽകുന്ന സന്ദേശം.
വിവിധ ദേവാലയങ്ങളിൽ നടന്ന പ്രാർത്ഥനയിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇന്നലെ അർദ്ധരാത്രിയിലും ഇന്നു പുലർച്ചെയുമാണ് പ്രാർത്ഥനകൾ നടന്നത്