തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയുടെ തിരുവനന്തപുരം, ആലുവ (എറണാകുളം) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സിവിൽ സർവ്വീസ പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവ്വീസ് പ്രിലിംസ് കം മെയിൻസ് സെപ്റ്റംബർ ബാച്ചിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ക്ലാസുകൾ സെപ്റ്റംബർ 8 ന് ആരംഭിക്കും. ഓൺലൈൻ രജിസ്ര്ടേഷനും വിശദ വിവരങ്ങൾക്കും: https://kscsa.org. ഫോൺ: 8281098863, 8281098864, 0471-2313065, 2311654, ആലുവ – 8281098873.