Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsകഞ്ചിക്കോട് മരച്ചില്ല...

കഞ്ചിക്കോട് മരച്ചില്ല വെട്ടുമ്പോൾ ഷോക്കേറ്റു യുവാവിന് ദാരുണാന്ത്യം

പാലക്കാട് :കഞ്ചിക്കോട് വൈദ്യുത പോസ്റ്റിനു സമീപമുള്ള മരത്തില്‍ ചില്ലവെട്ടാന്‍ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു.തമിഴ്നാട് സ്വദേശി ശക്തിവേൽ (45) ആണ് മരിച്ചത്.ഇന്നു രാവിലെയാണ് സംഭവം.റോഡിനു സമീപമുള്ള കെ.എസ്.ഇ.ബി. 22 കെ.വി. പോസ്റ്റിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ ആര്യവേപ്പില്‍ കയറിയപ്പോഴായിരുന്നു അപകടം.കഞ്ചിക്കോട് ഫയർ ഫോഴ്സ് എത്തിയാണ് മരക്കൊമ്പില്‍ മരിച്ച നിലയിലായിരുന്ന ശക്തിവേലിനെ താഴെയിറക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാണ്ഡവീയ മഹാവിഷ്ണു സത്രം : അമൃതഭോജൻ പദ്ധതിയും ലോഗോ പ്രകാശനവും 

ചങ്ങനാശ്ശേരി : തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ മെയ്‌ മാസത്തിൽ നടക്കുന്ന അഞ്ചാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ ഭാഗമായി നടക്കുന്ന അമൃത ഭോജൻ പദ്ധതിയായ ജൈവ പച്ചക്കറി കൃഷി നടീൽ ഉത്ഘാടനവും സത്രം...

കലാലയം എന്നത്  ക്ലാസ് മുറികളുടേയും ഇടനാഴികളുടേയും ക്യാമ്പസ് മാത്രമല്ല: ഉപരാഷ്ട്രപതി

ചങ്ങനാശ്ശേരി: നൂറുവർഷം പഴക്കമുള്ള കലാലയം എന്നത് വെറും ക്ലാസ് മുറികളുടേയും ഇടനാഴികളുടേയും ക്യാമ്പസ് മാത്രമല്ലെന്ന് ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ പറഞ്ഞു.  ചങ്ങനാശേരി സെന്റ് ബർക്കുമാൻസ് കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനം...
- Advertisment -

Most Popular

- Advertisement -