Saturday, November 7, 2026
No menu items!

subscribe-youtube-channel

HomeEducationഅവധിക്കാല ക്ലാസുകൾ

അവധിക്കാല ക്ലാസുകൾ

തിരുവനന്തപുരം : കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ തിരുവനന്തപുരം, കൊല്ലം, കോന്നി, ചെങ്ങന്നൂർ, ആലുവ, ആളൂർ (തൃശൂർ), പാലക്കാട്, പൊന്നാനി, കോഴിക്കോട്, കല്യാശ്ശേരി (കണ്ണൂർ) കാഞ്ഞങ്ങാട് (കാസർഗോഡ്) എന്നീ കേന്ദ്രങ്ങളിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന ടാലന്റ് ഡെവലപ്മെന്റ് കോഴ്സിലേക്കും, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കുവേണ്ടി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈർഘ്യമുള്ള അവധിക്കാല ക്ലാസുകൾ ഏപ്രിൽ 15ന് ആരംഭിക്കും. അപേക്ഷകൾ https://kscsa.org ൽ 27 മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ ഏപ്രിൽ 13 നകം ലഭിക്കണം. വിശദവിവരങ്ങൾക്ക്: https://kscsa.org, 8281098863

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാലിയാറിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് : ചാലിയാറിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസിലിന്റെ (23) മൃതദേഹമാണ് കണ്ടെത്തിയത്.തോണി മറിഞ്ഞ അതേ സ്ഥലത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.അഗ്നിരക്ഷാ സേനയുടെ സ്കൂബ...

Kerala Lotteries Results : 29-10-2026 Karunya Plus KN-647

1st Prize ₹1,00,00,000/- PA 402332 (PALAKKAD) Consolation Prize ₹5,000/- PB 402332 PC 402332 PD 402332 PE 402332 PF 402332 PG 402332 PH 402332 PJ 402332 PK 402332 PL 402332 PM 402332 2nd Prize ₹30,00,000/- PK 145530 (KOTTAYAM) 3rd...
- Advertisment -

Most Popular

- Advertisement -