Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKochiവാണിജ്യ എൽപിജി...

വാണിജ്യ എൽപിജി സിലിണ്ടർ വില 62.50 രൂപ കൂട്ടി

കൊച്ചി : രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 62 രൂപ അൻപത് പൈസയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി.

എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറുകളുടെ വില പുനർനിർണയിക്കുന്നത്. ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ

തിരുവനന്തപുരം : കീം പരീക്ഷാ ഫലപ്രഖ്യാപനം നാളെ.ഉച്ചയ്‌ക്ക് 1 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ കൊച്ചിയിൽ ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. ജൂൺ 22-ന് ഫലം പ്രഖ്യാപിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും സിബിഎസ്ഇ...

തൊഴിലുറപ്പ് തൊഴിലാളിക്ക് ഓണസമ്മാനം 1200 രൂപവീതം; 200 രൂപ വർധിപ്പിച്ചു

തിരുവനന്തപുരം : ഗ്രാമീണ,നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്ക് സർക്കാരിന്റെ ഓണസമ്മാനം 200 രൂപ വർധിച്ചിച്ചു.ഇത്തവണ 1200 രൂപവീതം ഓണസമ്മാനം ലഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ തവണ 1000...
- Advertisment -

Most Popular

- Advertisement -