Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsKochiവാണിജ്യ എൽപിജി...

വാണിജ്യ എൽപിജി സിലിണ്ടർ വില 62.50 രൂപ കൂട്ടി

കൊച്ചി : രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോ എൽപിജി സിലിണ്ടറിന്റെ വില വർധിപ്പിച്ചു. 62 രൂപ അൻപത് പൈസയാണ് കൂടിയത്. കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി.

എണ്ണക്കമ്പനികൾ എല്ലാ മാസവും ഒന്നാം തീയതിയാണ് എൽപിജി സിലിണ്ടറുകളുടെ വില പുനർനിർണയിക്കുന്നത്. ഓഗസ്റ്റിൽ വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ച ശേഷം തുടർച്ചയായി രണ്ടാം മാസമാണ് വില വർധിക്കുന്നത്. അതേസമയം, ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംതൃപ്തിയോടെ ഭക്തര്‍ മല ഇറങ്ങിയതായി ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാര്‍

ശബരിമല: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനെത്തിയ ഭക്തരെല്ലാം സംതൃപ്തിയോടെയാണ് മടങ്ങിയതെന്ന് ശബരിമല മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരിയും മാളികപ്പുറം മേല്‍ശാന്തി എം ജി മനു നമ്പൂതിരിയും. വളരെ ഭംഗിയായി മണ്ഡല മകരവിളക്ക്...

ശബരിമലയിൽ അരവണ നിർമ്മാണം പ്രതിസന്ധിയിൽ; ഉണക്കലരി സ്റ്റോക്ക് തീർന്നു, പുതിയ കരാറുമില്ലാതെ ദേവസ്വം ബോർഡ്

​പത്തനംതിട്ട : പുതിയ തീർത്ഥാടന കാലം അടുത്തിരിക്കെ ശബരിമലയിൽ പ്രധാന പ്രസാദമായ അരവണയുടെ നിർമ്മാണം കടുത്ത പ്രതിസന്ധിയിലേക്ക്. അരവണ തയ്യാറാക്കുന്നതിനാവശ്യമായ ഉണക്കലരിയുടെ സ്റ്റോക്ക് പൂർണ്ണമായും തീർന്ന നിലയിലാണ്. പുതിയ സീസണിലേക്ക് ആവശ്യമായ അരി...
- Advertisment -

Most Popular

- Advertisement -