Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiരാജ്യത്ത് വാണിജ്യ...

രാജ്യത്ത് വാണിജ്യ സിലിണ്ടര്‍ വില കുറയും

ന്യൂഡൽഹി : പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് കുതിച്ചുയർന്ന വാണിജ്യ സിലിണ്ടര്‍ വില കുറയുമെന്ന് സൂചന . കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തി.ഗാർഹിക സിലിണ്ടർ വിലയിലും മാറ്റമുണ്ടാകും.വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്നതായി കേന്ദ്രം ഇന്നലെ അറിയിച്ചിരുന്നു.ആവശ്യത്തിന് എല്‍പിജി ലഭ്യത ഉറപ്പായ പശ്ചാത്തലത്തിലാണ് വിതരണം പഴയപടിയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോസ്റ്റല്‍ ബാലറ്റ് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച് 26

പത്തനംതിട്ട: തിരഞ്ഞെടുപ്പ് ജോലിക്ക് നിയമിച്ചിരിക്കുന്ന പോളിങ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്ന അതാത് പരിശീലന കേന്ദ്രത്തിലോ താലൂക്ക് ഓഫീസുകളിലോ വില്ലേജ് ഓഫീസുകളിലോ സമര്‍പ്പിക്കേണ്ട അവസാന തീയതി  മാര്‍ച്ച് 26. ആദ്യഘട്ടത്തില്‍ പരിശീലനം...

ഇന്ത്യ നക്സൽ മുക്തമെന്ന് അമിത്ഷാ

ന്യൂഡൽഹി : രാജ്യം നക്സൽ മുക്തമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ . ചുവപ്പ് ഭീകരത രാജ്യത്ത് ഔദ്യോഗികമായി അവസാനിച്ചെന്ന് അമിത് ഷാ ലോക്സഭയിൽ പ്രഖ്യാപിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 706 മാവോയിസ്റ്റുകളെ വധിച്ചു....
- Advertisment -

Most Popular

- Advertisement -