Wednesday, March 12, 2025
No menu items!

subscribe-youtube-channel

HomeNewsAdoorവിദ്യാർഥിക്ക് മദ്യം...

വിദ്യാർഥിക്ക് മദ്യം നൽകി മർദ്ദിച്ചതായി പരാതി

അടൂർ: ഏഴംകുളം സ്വദേശിയായ ഏഴാംക്ലാസ് വിദ്യാർഥിയെ ബലമായി കാറിൽ പിടിച്ചു കയറ്റി മദ്യം നൽകി മർദ്ദിച്ചതായി പരാതി. സംഭവത്തിൽ അടൂർ പൊലീസ് ഇന്ന് കേസെടുത്തു.

ഞായർ രാത്രി 9ന് റോഡിൽ നിൽക്കുമ്പോൾ ഗ്രേ കളർ മാരുതി വാഹനത്തിൽ സഞ്ചരിച്ചവർ കുട്ടിയെ കാറിൽ ബലമായി പിടിച്ചു കയറ്റുകയായിരുന്നുവെന്നാണ് പരാതി. കാറിൽ കയറ്റി വയറ്റിൽ അടിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. സംഭവത്തെ സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്യാമപ്രസാദ് മുഖർജി അനുസ്മരണം

പത്തനംതിട്ട : ശ്യാമപ്രസാദ് മുഖർജി അനുസ്മരണവും പുഷ്പാർച്ചനയും ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രഷറർ ഗോപാലകൃഷ്ണ കർത്താ, പത്തനംതിട്ട മണ്ഡലം പ്രസിഡന്റ് സൂരജ് ഇലന്തൂർ, ജനറൽ...

സംസ്ഥാനത്ത്‌ വ്യാഴാഴ്ച മുതൽ മഴ

തിരുവനന്തപുരം : സംസ്ഥാനത്ത്‌ വ്യാഴാഴ്ച മുതൽ മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.ഡിസംബര്‍ 12 മുതല്‍ 14 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട് .വ്യഴാഴ്ച്ച ഇടുക്കി, എറണാകുളം, തൃശൂർ...
- Advertisment -

Most Popular

- Advertisement -