Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsപരാതി അന്വേഷിക്കാൻ...

പരാതി അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടെറെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിച്ചുവെന്നും പരാതി

പന്തളം : വീട്ടിൽ നിന്നുമുള്ള മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നു എന്ന് നഗരസഭക്ക്‌ ലഭിച്ച പരാതി അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് പബ്ലിക് ഹെൽത്ത്‌ ഇൻസ്‌പെക്ടെറെ അസഭ്യം പറയുകയും മർദിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി . പന്തളം നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടർ പി. ആർ. ദീപുമോനെ ആണ് അസഭ്യം പറഞ്ഞ് കൊണ്ട് മർദ്ദിക്കാൻ ശ്രമിച്ചത്.

പരാതിയെ പറ്റി ചോദിക്കാനും സംഭവസ്ഥലം കാണുന്നതിനുമായി എത്തിയ ദീപുമോനെ കുരമ്പാല വല്ലാറ്റൂർ അമ്പിളി ഭവനത്തിൽ ഗോപിയാണ് തടഞ്ഞു നിർത്തുകയും കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും, മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി ഉയർന്നത് . സംഭവത്തിൽ നഗരസഭ സെക്രട്ടറിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പന്തളം പോലീസ് കേസെടെുത്ത് അന്വേഷണം ആരംഭിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദേശ തൊഴില്‍ കുടിയേറ്റം: ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ്  തിരുവനന്തപുരത്ത് നാളെ

തിരുവനന്തപുരം: വിദേശ തൊഴില്‍ കുടിയേറ്റ നടപടികളില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് നോര്‍ക്കയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ് ഒക്‌ടോബര്‍ 7ന് രാവിലെ...

യുഡിഫ് ചങ്ങനാശ്ശേരിയിൽ ചരിത്ര വിജയം നേടും: കെ സി ജോസഫ്

ചങ്ങനാശ്ശേരി: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിലും അതിനു ശേഷം നടക്കുന്ന നിയമ സഭാ തെരഞ്ഞെടുപ്പിലും യുഡിഫ് ചങ്ങനാശ്ശേരിയിൽ ചരിത്ര വിജയം നേടുമെന്ന് മുൻ മന്ത്രിയും കെപിസിസി രാക്ഷ്ട്രീ യകാര്യ സമിതി അംഗവുമായ...
- Advertisment -

Most Popular

- Advertisement -