Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsഅൻവറിന് മുന്നിൽ...

അൻവറിന് മുന്നിൽ വാതിലടച്ചിട്ടില്ല : കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം : പി വി അൻവറിന് മുന്നിൽ യുഡിഫ് വാതിലടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്.അൻവറിന്റെ കാര്യത്തിൽ യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കും.നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ അൻവർ ചെറിയൊരു ഫാക്ടറായിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.നിലമ്പൂരിൽ ഭരണവിരുദ്ധ വികാരത്തിന്റെ ശക്തമായ പ്രതിഫലനം ഉണ്ടായിട്ടുണ്ടെന്നും യുഡിഎഫ് വോട്ടുകൾ കുറച്ച് നഷ്ടപ്പെട്ടോ എന്ന് പരിശോധിക്കുമെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പെരിങ്ങര തോണ്ടു പറമ്പിൽ- കണ്ടചാടത്ത് പടി റോഡിന്റെ ഉദ്ഘാടനം

തിരുവല്ല : സംസ്ഥാന ദുരന്തനിവാരണ ഫണ്ട് 10 ലക്ഷം രൂപ ഉപയോഗിച്ച് പെരിങ്ങര ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിൽ പൂർത്തീകരിച്ച തോണ്ടു പറമ്പിൽ- കണ്ടചാടത്ത് പടി റോഡിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് മാത്യു ടി തോമസ്...

തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണം : കേരളാ കോൺഗ്രസ് (എം) മണ്ഡലം നേതൃസംഗമം

തിരുവല്ല : നാല് സ്കൂളുകൾ, അഞ്ച് ആരാധാനാലയങ്ങൾ, പണി പൂർത്തിയായി വരുന്ന കോടതി സമുച്ചയം എന്നിവയെല്ലാം സ്ഥിതി ചെയ്യുന്ന തിരുമൂലപുരം ജംഗ്ഷനിൽ ഫുട് ഓവർ ബ്രിഡ്ജ് നിർമ്മിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ടൗൺ...
- Advertisment -

Most Popular

- Advertisement -