Friday, January 30, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ വൃദ്ധ...

തൃശൂരിൽ വൃദ്ധ സഹോദരിമാർ ജീവനൊടുക്കാൻ ശ്രമിച്ചു ; ഒരാൾ മരിച്ചു

തൃശ്ശൂർ : തൃശ്ശൂർ ആറ്റൂരിൽ ഒരു വീട്ടിൽ താമസിച്ചിരുന്ന വൃദ്ധ സഹോദരിമാർ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു.ഒരാൾ മരിച്ചു മഠത്തിൽപറമ്പിൽ വീട്ടിൽ സരോജിനിയമ്മ(75), ജാനകിയമ്മ(80), ദേവകിയമ്മ(83) എന്നീ മൂന്നു സഹോദരിമാരാണ് കീടനാശിനി കഴിച്ച് ആത്‌മഹത്യക്ക് ശ്രമിച്ചത് .സരോജിനിയമ്മ മരിച്ചു. മറ്റു രണ്ടുപേരും ചികിത്സയിലാണ്.

മൂന്നു സഹോദരിമാരും അവിവാഹിതരാണ്. വിഷം കഴിച്ച് അവശനിലയിലായ ഇവരെ അയൽവാസികൾ കണ്ടതിനെ തുടർന്ന് ചെറുതുരുത്തി പോലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവ സ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മകം പൊങ്കാല മഹോത്സവവും പുനഃപ്രതിഷ്ഠ വാർഷികവും

തിരുവല്ല: വളഞ്ഞവട്ടം തിരു:ആലുംതുരുത്തി ഭഗവതി ക്ഷേത്രത്തിൽ  മകം പൊങ്കാല മഹോത്സവവും പുനഃപ്രതിഷ്ഠ വാർഷികവും നടന്നു. പൊങ്കാലയുടെ  ഉദ്ഘാടനം എൻ. എസ് എസ് തിരുവല്ലാ താലൂക്ക്  യൂണിയൻ പ്രസിഡന്റ്  മോഹൻ കുമാർ നിർവഹിച്ചു. ക്ഷേത്ര...

റെയില്‍വെ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേപ്പാട്-കായംകുളം റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 135 (ഏവൂര്‍ ഗേറ്റ്) ഇന്ന് (16) വൈകിട്ട് ആറുമണി മുതല്‍ 17 ന് രാവിലെ 6 മണിവരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍...
- Advertisment -

Most Popular

- Advertisement -