തിരുവനന്തപുരം : എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ തയ്യാറായി ഇ.പി.ജയരാജൻ. രാജിക്കുള്ള സന്നദ്ധത അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇക്കാര്യം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും. സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ നില്‍ക്കാതെ ഇ.പി. ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി.
ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച വിവാദം ശനിയാഴ്ച നടക്കുന്ന സി.പി.എം. സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കെയാണ് ജയരാജന്‍ രാജിക്കൊരുങ്ങിയത്.