Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeNewsKochiമൃഗക്കൊഴുപ്പ് സംസ്കരണ...

മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി : ഒരാൾ മരിച്ചു: 3 പേർക്ക് പരുക്ക്

എറണാകുളം : കൊച്ചി എടയാർ വ്യവസായ മേഖലയിലെ മൃഗക്കൊഴുപ്പ് സംസ്കരണ കമ്പനിയിൽ പൊട്ടിത്തെറി. ഒറീസ സ്വദേശി മരിച്ചു.3 പേർക്ക് പരിക്കേറ്റു.ഫോർമൽ ട്രേഡ് ലിങ്ക് എന്ന സ്ഥാപനത്തിൽ ഇന്നലെ രാത്രിയാണ് സംഭവം. ഒറീസ സ്വദേശിയായ അജയ് കുമാറാണ് മരിച്ചത് .ഗ്യാസ് സ്റ്റൗവിൽ ചോർച്ചയുണ്ടായി പൊട്ടിത്തെറിച്ചാതാണെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചക്രവാതച്ചുഴി : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്‌ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. നാല് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു.എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്,...

ആലപ്പുഴ നഗരസഭ മോട്ടോര്‍ ബോട്ട് മൃഗാശുപത്രി പ്രവര്‍ത്തനം തുടങ്ങി

ആലപ്പുഴ: നഗരസഭയുടെ മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രിയുടെ 2025-26 വർഷത്തെ പ്രവർത്തനോദ്ഘാടനം നഗരസഭാധ്യക്ഷ കെ കെ ജയമ്മ ഫ്ലാഗ് ഓഫ് ചെയ്തു നിർവഹിച്ചു. ആഴ്ചയിൽ രണ്ടുദിവസം (ചൊവ്വ, വെള്ളി) വാഹന സൗകര്യമില്ലാത്ത ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -