Monday, April 21, 2025
No menu items!

subscribe-youtube-channel

HomeNewsഎം ഡി...

എം ഡി എം എയുമായി യുവാവ് പിടിയിൽ

പത്തനംതിട്ട: ലഹരിവസ്തുക്കളുടെ വ്യാപനം തടയാനുള്ള നടപടിയുടെ ഭാഗമായി പോലീസ് പരിശോധനയിൽ 0.05 ഗ്രാം എം ഡി എം എ യുമായി യുവാവിനെ അറസ്റ്റ് ചെയ്തു. പന്തളം കുളനട മാന്തുക എമിനന്‍സ് വില്ലേജ് ലക്ഷ്മി നിവാസിൽ അക്ഷയ് വേണുഗോപാൽ(27) ആണ്  പന്തളം പോലീസും ജില്ലാ ഡാൻസഫ് ടീമും ചേര്‍ന്നു പിടികൂടിയത്.

ഇന്നലെ വൈകിട്ട്  അഞ്ചോടെയാണ്‌  വീട്ടിലെ ഇയാളുടെ  കിടപ്പുമുറിയിലെ കട്ടിലിലെ മെത്തയുടെ അടിയിൽ നിന്നും ലഹരിമരുന്ന് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടർന്ന് പോലീസ് ഇൻസ്‌പെക്ടർ ടി ഡി പ്രജീഷിന്റെ മേൽനോട്ടത്തിലായിരുന്നു പോലീസ് നടപടി. ഇയാളെ പോലീസ് വിശദമായി ചോദ്യം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഫ്രണ്ട്സ്, അക്ഷയ കേന്ദ്രം എന്നിവിടങ്ങൾ വഴി വൈദ്യുതി ബിൽ സ്വീകരിക്കില്ല

തിരുവനന്തപുരം: അക്ഷയ കേന്ദ്രം, ഫ്രണ്ട്സ് ഇവ വഴി വൈദ്യുതി ബിൽ തുക സ്വീകരിക്കുന്നത് കെ എസ് ഇ ബി നിർത്തലാക്കി. ഉപഭോക്താക്കൾ അടയ്ക്കുന്ന തുക കെ എസ് ഇ ബി അക്കൗണ്ടിലേക്ക് യഥാസമയം...

വയനാട് അപകടത്തിൽ പരിക്കേറ്റ ജെൻസൺ മരിച്ചു

കൽപറ്റ : വയനാട് വെള്ളാരംകുന്നിൽ ബസും വാനും  കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ​ഗുരുതരമായി പരിക്കേറ്റ അമ്പലവയൽ ആണ്ടൂർ സ്വദേശി ജെൻസൺ മരിച്ചു.മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടലിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേർ നഷ്ടമായ ശ്രുതിയുടെ...
- Advertisment -

Most Popular

- Advertisement -