Monday, March 10, 2025
No menu items!

subscribe-youtube-channel

HomeSpiritualഗുരുവായൂരിൽ ഉത്സവക്കൊടിയേറ്റവും...

ഗുരുവായൂരിൽ ഉത്സവക്കൊടിയേറ്റവും ആനയോട്ടവും ഇന്ന്

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രോത്സവം ഇന്ന് ആരംഭിക്കും .രാത്രി എട്ട് മണിക്കാണ് കൊടിയേറ്റ് നടക്കുക. ക്ഷേത്രതന്ത്രി ചേന്നാസ് ദിനേഷ് നമ്പൂതിരിപ്പാട് ക്ഷേത്രത്തിലെ സ്വർണക്കൊടി മരത്തിൽ സപ്തവർണക്കൊടിയേറ്റും. ഉത്സവത്തിന് ആരംഭം കുറിച്ചുകൊണ്ട് ആനയോട്ടവും ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് ആനയോട്ടം നടക്കുന്നത്. മഞ്ജുളാൽ പരിസരത്തുനിന്ന് ക്ഷേത്ര സന്നിധിയിലേക്കാണ് ആനയോട്ടം. ​10 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവം മാർച്ച് 19ന് സമാപിക്കും .18ന് രാത്രി 10 മണിക്ക് പള്ളിവേട്ട. 19ന് രാത്രി 10നും 11നും ഇടയിൽ ആറാട്ട് നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ  യുവാവിനെ പൊലീസ് പിടികൂടി

അടൂർ : യുവതിയെ കടന്നുപിടിച്ച സംഭവത്തിൽ ഭാര്യ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ കൊടുമൺ പൊലീസ് പിടികൂടി. അടൂർ വടക്കടത്ത്കാവ് വിനീത് ഭവനിൽ വിനീതിനെ (32) ആണ് കൊടുമണിലെ ഭാര്യ വീട്ടിൽ നിന്ന്...

Kerala Lottery Results: 24-06-2024 Win Win W-775

1st Prize Rs.7,500,000/- (75 Lakhs) WR 600639 (PATHANAMTHITTA) Consolation Prize Rs.8,000/- WN 600639 WO 600639 WP 600639 WS 600639 WT 600639 WU 600639 WV 600639 WW 600639 WX...
- Advertisment -

Most Popular

- Advertisement -