Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKochiമാസപ്പടി കേസ്:...

മാസപ്പടി കേസ്: ശശിധരൻ കർത്തയുടെ വീട്ടിലെത്തി ഇ.‍ഡി ചോദ്യം ചെയ്യുന്നു

കൊച്ചി:മാസപ്പടി കേസിൽ സിഎംആർഎൽ എം.ഡി ശശിധരന്‍ കർത്തയുടെ ആലുവയിലെ വീട്ടിലെത്തി ഇഡി ചോദ്യം ചെയ്യുന്നു.ഇന്നലെ ഹാജരാകണമെന്നു കാട്ടി ഇ.ഡി സമൻസ് നൽകിയിരുന്നെങ്കിലും ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശശിധരൻ കർത്ത ഹാജരായിരുന്നില്ല.യാത്ര ചെയ്യാൻ കഴിയില്ലെന്നുള്ള മെഡിക്കൽ രേഖകൾ ഹാജരാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ എക്സാലോജിക് കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ ചോദ്യം ചെയ്യൽ.

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പക്ഷിപ്പനി : കള്ളിംഗ് ഇന്ന്

ആലപ്പുഴ: ജില്ലയിലെ മുഹമ്മ ഗ്രാമപഞ്ചായത്ത് വാർഡ് ഒമ്പതിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. പഞ്ചായത്തിലെ പ്രഭവകേന്ദ്രത്തിൻ്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള 5079 വളർത്തു പക്ഷികളെ (മുഹമ്മ-4954, മണ്ണഞ്ചേരി-1251) ഇന്ന് (ജൂൺ 7) കള്ളിംഗിന് വിധേയമാക്കും.

കുടുംബശ്രീ ബഡ്സ് കലോത്സവം ‘തില്ലാന-2025’ന് കൊടിയേറി

കൊല്ലം: ആറാമത് കുടുംബശ്രീ സംസ്ഥാനതല ബഡ്സ് കലോത്സവം 'തില്ലാന' 2025 കൊടിയേറി. ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ വൈകുന്നേരം 3.00ന് തദ്ദേശ സ്വയംഭരണ എക്സൈസ് പാര്‍ലമെന്‍ററി കാര്യ വകുപ്പ് മന്ത്രി എം.ബി രാജേഷ്...
- Advertisment -

Most Popular

- Advertisement -