Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsനബാർഡിന് നാല്...

നബാർഡിന് നാല് പുതിയ ജില്ലാ ഓഫീസുകൾ

തിരുവനന്തപുരം : കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ദേശീയ കാർഷിക – ഗ്രാമവികസന ബാങ്കിൻ്റെ (നബാർഡ്) എറണാകുളം, കൊല്ലം, കോഴിക്കോട്, പത്തനംതിട്ട ജില്ലാ ഓഫീസുകൾ ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചു. തിരുവനന്തപുരത്ത് നബാർഡിൻ്റെ റീജിയണൽ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഡോ. കെ.വി. ഷാജി ഓഫീസുകളുടെ പ്രവർത്തനത്തിനം ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ജില്ലാ ഓഫീസുകൾ അതതു ജില്ലകളിലെ കാർഷിക-ഗ്രാമീണപുരോഗതിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുതകുമെന്ന് ചെയർമാൻ അഭിപ്രായപ്പെട്ടു. ഇതുവരെ ഈ ജില്ലാ ഓഫീസുകളുടെ പ്രവർത്തനം തൊട്ടടുത്ത ജില്ല ഓഫീസാണ് കൈകാര്യം ചെയ്തിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results : 13-11-2025 Karunya Plus KN-597

1st Prize ₹1,00,00,000/- PM 162584 (KOTTAYAM) Consolation Prize ₹5,000/- PA 162584 PB 162584 PC 162584 PD 162584 PE 162584 PF 162584 PG 162584 PH 162584 PJ 162584...

ഉപരാഷ്ട്രപതിയുടെ സന്ദർശനം :  ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നതിന് നിരോധനം

കോട്ടയം: ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണന്റെ സന്ദർശനത്തോടനുബന്ധിച്ച്  വ്യോമസുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു. ചങ്ങനാശ്ശേരി എസ്.ബി. കോളജ്, പെരുന്ന എൻ.എസ്.എസ് ഹിന്ദു കോളജ്, കോണ്ടൂർ ബാക്ക്വാട്ടേഴ്സ് ഹോട്ടൽ ആൻഡ് റിസോർട്സ്...
- Advertisment -

Most Popular

- Advertisement -