Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsസപ്ലൈകോയ്‌ക്ക്‌ 225...

സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം : സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ ധനവകുപ്പ് 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.

വിപണി ഇടപടലിന്‌ ഈ സാമ്പത്തിക വർഷത്തെ ബജറ്റ്‌ വകയിരുത്തൽ 205 കോടി രൂപയാണ്‌. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചിരുന്നു. ബാക്കി 105 കോടി രൂപയാണ്‌ ബജറ്റ്‌ വകയിരുത്തൽ ഉണ്ടായിരുന്നത്‌. 120 കോടി രൂപ അധികമായി നൽകാൻ ധനവകുപ്പ്‌ തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പതിനേഴുകാരനുനേരെ ലൈംഗികാതിക്രമം : 54 കാരൻ പിടിയിൽ      

പന്തളം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയതിന് 54 കാരനെ അറസ്റ്റ് ചെയ്ത് പന്തളം പോലീസ്. പന്തളം മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപം പനച്ചവിളയിൽ അൻവർ ഖാനാ(54)ണ് പിടിയിലായത്. ഈ...

ഇന്ത്യയുടെ ​ഗുകേഷ് ദൊമ്മരാജു ലോക ചെസ്സ് ചാമ്പ്യൻ

സിംഗപ്പൂർ : ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഗുകേഷ് ദോമ്മരാജു ലോക ചെസ്സ് ചാംപ്യൻ.ആവേശം നിറഞ്ഞ അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യനായ ചൈനയുടെ ‍ഡിങ് ലിറനെ വീഴ്‌ത്തി 18-ാം ലോക ചാമ്പ്യനായി.ലോക ചെസ് ചാംപ്യനാകുന്ന പ്രായം...
- Advertisment -

Most Popular

- Advertisement -