Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsനോളജ് പദ്ധതി ...

നോളജ് പദ്ധതി  പ്രാവർത്തികമാക്കുവാൻ സർക്കാർ അനുമതി – കെ എൻ ബാലഗോപാൽ

റാന്നി: നോളജ് പദ്ധതി റാന്നിയിൽ പ്രാവർത്തികമാക്കുവാൻ 10 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതി നൽകിയതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. റാന്നിയിൽ ഒഡെപക് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെയും എക്സലൻസ് അവാർഡിൻ്റെയും ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിവിൻ്റെ ശാലകൾ കൂടുതൽ സജീവമാക്കാൻ എന്തൊക്കെ ചെയ്യാം എന്ന് നമുക്ക് ചിന്തിക്കാവുന്നതാണ്.

അഡ്വ പ്രമോദ് നാരായൺ എംഎൽഎ അധ്യക്ഷത വഹിച്ചു. ഡോ ജോസഫ് മാർ ബർണബാസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ടി എൻ ശിവൻ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എസ് ഗോപി, പഞ്ചായത്ത് പ്രസിഡൻ്റുമാരായ അഡ്വ ബിന്ദു റെജി, അമ്പിളി പ്രഭാകരൻ നായർ, ജിജി പി ഏബ്രഹാം തുടങ്ങിയവർ  പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സർഗക്ഷേത്ര – ഇടിമണ്ണിക്കൽ യവനിക നാടകമത്സരം: “ചിറക്” മികച്ച നാടകം

ചങ്ങനാശ്ശേരി: നാടക കലയെയും നാടക പ്രവർത്തകരെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനായുള്ള സർഗക്ഷേത്രയുടെ സംരംഭമായ പ്രൊഫഷണൽ നാടക മത്സരം, ചങ്ങനാശേരിയുടെ മതസൗഹാർദ്ദം പുതിയ തലമുറയിലേക്ക് ഊട്ടിയുറപ്പിക്കുന്നതിനും നിർധനരായ ഭവനരഹിതർക്ക് - സർഗഭവനം ഒരുക്കുന്നതിനുമായുള്ള സെൻറ്...

Kerala Lotteries Results 14-02-2026 Karunya KR-742

1st Prize : ₹1,00,00,000/- KC 889462 (KATTAPPANA) Consolation Prize ₹5,000/- KA 889462 KB 889462 KD 889462 KE 889462 KF 889462 KG 889462 KH 889462 KJ 889462 KK...
- Advertisment -

Most Popular

- Advertisement -