Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKochiകൊച്ചിയിൽ ഡെങ്കിപ്പനി...

കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു

കൊച്ചി : ഡെങ്കിപ്പനി ബാധിച്ച് വിദേശ ടൂറിസ്റ്റ് മരിച്ചു.അയർലൻഡ് പൗരനായ ഹോളവെൻകോ (74) ആണ് ഫോർട്ട് കൊച്ചിയിലെ ഹോം സ്റ്റേയിൽ വച്ച് മരിച്ചത്. കേരളത്തിലെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ശേഷം പത്ത് ദിവസം മുമ്പാണ് ഇദ്ദേഹം കൊച്ചിയിൽ എത്തിയത്.പനിബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടുകയും ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോട്ടയത്ത് വാഹനാപകടത്തിൽ 2 പേർ മരിച്ചു: ഒരാളുടെ നില ഗുരുതരം

കോട്ടയം: എം സി റോഡിൽ കോട്ടയം കോടിമതയിൽ ബൊളോറോ ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. കോട്ടയം കൊല്ലാട് കുഴക്കീൽ ജെയ്മോൻ ജെയിംസ് (43),കൊല്ലാട്...

സംസ്ഥാന സ്‌കൂള്‍ കലോത്സവം : തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കി

തിരുവനന്തപുരം : 63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിൽ തൃശ്ശൂർ ജില്ല സ്വർണക്കപ്പ് സ്വന്തമാക്കി. ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008...
- Advertisment -

Most Popular

- Advertisement -