Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsഗവി കൊലപാതകം...

ഗവി കൊലപാതകം : യുവതി ക്രൂരമർദനത്തിന് ഇരയായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

പത്തനംതിട്ട : ഗവി മീനാറിൽ അങ്കണവാടി ജീവനക്കാരി മേനക (30) കൊല്ലപ്പെട്ടത് ക്രൂര മർദനം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് .മേനക അങ്കണവാടിയിലേക്കു നടന്നു പോകവെ പ്രതി വിനോദ് പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തിൽ പിടിച്ചു തോട്ടിലെ വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നെന്നാണു നിഗമനം.ഇവരുടെ ആന്തരികാവയങ്ങൾ വിദഗ്‌ധ പരിശോധനയ്‌ക്കായി തിരുവനന്തപുരം ഫൊറൻസിക്‌ ലാബിലേക്ക്‌ അയച്ചു.പ്രതിയെ റാന്നി കോടതി 14 ദിവസത്തേക്ക് റിമാൻഡ്‌ ചെയ്‌തിരിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയെക്കുറിച്ച് കോൺഗ്രസ് നിയമോപദേശം തേടുന്നു

തിരുവനന്തപുരം : പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജിയുമായി ബന്ധപ്പെട്ട് നിയമോപദേശം തേടാൻ സംസ്ഥാന കോൺഗ്രസ് തീരുമാനം. രാജി വെച്ചാൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുമോ എന്നതാണ് കോൺഗ്രസ് വ്യക്തമാക്കാൻ ശ്രമിക്കുന്നത് രാഹുൽ എംഎൽഎ സ്ഥാനത്ത് തുടരണോ,...

ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷി: സംസ്ഥാന തല ഉദ്ഘാടനം 22ന് മുഹമ്മയിൽ

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെട്ട പോഷകസമൃദ്ധി മിഷന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മുഖേന നടപ്പിലാക്കുന്ന ക്ലസ്റ്റർ അധിഷ്ഠിത ഫല വർഗ്ഗ കൃഷിയുടെ സംസ്ഥാനതല...
- Advertisment -

Most Popular

- Advertisement -