Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsലൊസാഞ്ചലസ് കലാപം...

ലൊസാഞ്ചലസ് കലാപം : കർഫ്യു പ്രഖ്യാപിച്ച് ഗവർണർ

ലൊസാഞ്ചലസ് : കുടിയേറ്റ നിയമത്തിനെതിരായി അമേരിക്കയിലെ ലൊസാഞ്ചലസിൽ നടക്കുന്ന കലാപത്തെ നേരിടാൻ കർഫ്യു പ്രഖ്യാപിച്ച് കാലിഫോര്‍ണിയ ഗവർണർ .ചൊവ്വാഴ്ച രാത്രി എട്ടു മുതലാണ് കർഫ്യു. പ്രക്ഷോഭം നേരിടാൻ നേരത്തെ വിന്യസിച്ച 4000 നാഷനൽ ഗാർഡുകൾക്ക് പുറമെ 700 മറീനുകളെ കൂടി ട്രംപ് നിയോഗിച്ചു.കാലിഫോര്‍ണിയ സംസ്ഥാന ഭരണകൂടത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ട്രംപിന്റെ നടപടി .ലൊസാഞ്ചലസിലെ പ്രക്ഷോഭം ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും സൈന്യത്തെ വിന്യസിക്കേണ്ടത് ആവശ്യമാണെന്നും ട്രംപ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും

മല്ലപ്പളളി: മല്ലപ്പള്ളി താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയൻ്റെ ആഭിമുഖ്യത്തിൽ ആദ്ധ്യാത്മിക സംഗമവും രാമായണ മേളയും ആഗസ്ത് 9-ന്  കല്ലൂപ്പാറ ശ്രീ ഭഗവതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടക്കും. യൂണിയൻ പ്രസിഡൻ്റ് എം.പി...

ഒറ്റപ്പാലം അർബൻ ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 45 ലക്ഷം രൂപ തട്ടി

പാലക്കാട് : ഒറ്റപ്പാലം സഹകരണ അര്‍ബന്‍ ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച്‌ 45 ലക്ഷം രൂപ പണം തട്ടി.ബാങ്കിന്റെ പത്തിരിപ്പാല ബ്രാഞ്ചിലാണ് സംഭവം.ബാങ്ക് സീനിയർ അക്കൗണ്ടന്റായ മോഹനകൃഷ്ണനാണ് തട്ടിപ്പ് നടത്തിയത്. സംശയം തോന്നി...
- Advertisment -

Most Popular

- Advertisement -