ന്യൂഡൽഹി : ന്യൂനപക്ഷ ക്ഷേമം, ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രിയായി ജോർജ് കുര്യൻ ചുമതലയേറ്റു.പതിനൊന്നരയോടെ അദ്ദേഹം കേന്ദ്ര കൃഷി മന്ത്രാലയത്തിലെത്തി ഫിഷറീസ്, മൃഗസംരക്ഷണ വകുപ്പിന്റെ ചുമതലയേറ്റെടുത്തു. സ്ഥിരം അപകടം ഉണ്ടാകുന്ന മുതലപ്പൊഴി സന്ദര്‍ശിക്കുമെന്ന് മന്ത്രിയായ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു .