Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeNewsPathanamthittaതാത്കാലിക അധ്യാപക...

താത്കാലിക അധ്യാപക നിയമനം

പത്തനംതിട്ട : വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനിയറിംഗ് തസ്തികയിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബി ടെക് ഫസ്റ്റ് ക്ലാസ് ആണ് യോഗ്യത. ബയോഡേറ്റ, മാര്‍ക്ക്‌ലിസ്റ്റ്, പത്താംതരം/തത്തുല്യം, എന്നിവയുടെ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 11 ന് രാവിലെ 10 ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നടത്തുന്ന പരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 04735 266671.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലൈംഗികാതിക്രമ കേസ് : പ്രജ്വൽ രേവണ്ണ അറസ്റ്റിൽ

ബെംഗളൂരു : ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജനതാദൾ (എസ്) എംപി പ്രജ്വൽ രേവണ്ണയെ(33) ബെംഗളുരു വിമാനത്താവളത്തിൽ വച്ച് കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിനു പിന്നാലെ രാജ്യം വിട്ട പ്രജ്വൽ രാഷ്ട്രീയ സമ്മർദ്ദങ്ങളുടെ ഫലമായി...

ജീവിതം വിശ്വാസ യാത്രയാണ്  –  ബിഷപ്പ് തോമസ് സാമുവൽ

തിരുവല്ല : ക്രൈസ്തവർക്ക് പ്രപഞ്ചത്തിലെ ജീവിതം വിശ്വാസ യാത്രയാണെന്നും പ്രതിസന്ധികളാകുന്ന കൊടുങ്കാറ്റിൽ ക്രിസ്തു സാന്നിധ്യബോധം ധൈര്യം പകരുമെന്നും ബിഷപ്പ് തോമസ് സാമുവൽ പറഞ്ഞു. വൈ.എം.സി.എ അഖില ലോക പ്രാർത്ഥനാവാരം സബ് - റീജൺ...
- Advertisment -

Most Popular

- Advertisement -