Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ കനത്ത...

ഡൽഹിയിൽ കനത്ത മഴ : നാല് മരണം

ന്യൂഡൽഹി : ഡല്‍ഹിയില്‍ വിവിധയിടങ്ങളിൽ ഉണ്ടായ കനത്ത മഴയിൽ നാല് മരണം. ദ്വാരകയില്‍ വീടിന് മുകളില്‍ മരം വീണ് അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇന്നു പുലർ‌ച്ചെ പെയ്ത അപ്രതീക്ഷിത മഴയിൽ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു .പ്രതികൂല കാലാവസ്ഥയെ തുടർന്നു പല വിമാനങ്ങളും വഴി തിരിച്ചുവിട്ടു. ശക്തമായ കാറ്റും ഇടിമിന്നലോടും കൂടിയ കനത്ത മഴ ജനജീവിതത്തെ സാരമായി ബാധിച്ചു.നാളെ വരെ ഡൽഹിയിൽ കനത്ത മഴയും ഇടിമിന്നലോടുകൂടിയ ശക്തമായ കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കഞ്ചാവ് കേസിൽ പ്രതിയായ യുവതിയുടെ പക്കൽ നിന്ന് 25 ഗ്രാം കഞ്ചാവ് പിടികൂടി

പത്തനംതിട്ട : വിൽപ്പനയ്ക്കായി സൂക്ഷിച്ച 25 ഗ്രാം കഞ്ചാവുമായി യുവതിയെ വെച്ചൂച്ചിറ പോലീസ് പിടികൂടി. വെച്ചൂച്ചിറ തോമ്പികണ്ടം മേനക്കേട്മുക്ക്  തടിയിൽ വീട്ടിൽ ബിന്ദു ( ബെറ്റി -42) വിനെയാണ് അറസ്റ്റ് ചെയ്തത്.  വീട് കേന്ദ്രികരിച്ച്...

സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി : സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണ് മരിച്ചു.മുവാറ്റുപുഴയിൽ വച്ചായിരുന്നു അന്ത്യം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ്...
- Advertisment -

Most Popular

- Advertisement -