Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട ജില്ലയിലെ...

പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

പത്തനംതിട്ട:  ജില്ലയിൽ ശക്തമായ മഴയ്ക്കുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ  പ്രൊഫഷണൽ കോളജുകൾ മുതൽ അങ്കണവാടി  വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ട്യൂഷൻ സെൻ്ററുകൾക്കും  ജില്ലാ കളക്ടർ നാളെ (1) അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലെബനനിൽ ഹിസ്ബുള്ളക്കെതിരെ കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ

ടെൽഅവീവ്‌ : തെക്കൻ ലെബനനിൽ ഹിസ്ബുള്ളക്കെതിരായി കരയുദ്ധം ആരംഭിച്ച് ഇസ്രായേൽ. ഇന്നലെ രാത്രിയോടെ ഇസ്രയേൽ ടാങ്കറുകൾ ലബനൻ അതിർത്തി കടന്നു. മേഖലയിൽ നിയന്ത്രിത ഗ്രൗണ്ട് റെയ്ഡ് ആരംഭിച്ചതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഇസ്രയേലി...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : ഹരിപ്പാട്-ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 125 (പള്ളിപ്പാട് ഗേറ്റ്) ഒക്ടോബര്‍ 1 ന് രാവിലെ എട്ട് മണി മുതല്‍ 2 ന് രാവിലെ എട്ട് മണി വരെ...
- Advertisment -

Most Popular

- Advertisement -