Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഹൈബ്രിഡ് പച്ചക്കറി...

ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു

തിരുവല്ല : നെടുമ്പ്രം പഞ്ചായത്തിൽ 10 സെന്റിൽ കൂടുതൽ സ്ഥലത്ത് പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി വഴുതന, മുളക്, തക്കാളി എന്നീ ഇനങ്ങളിലുള്ള ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം കൃഷിഭവൻ പരിസരത്ത് വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചർ നിർവ്വഹിച്ചു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കെഎസ്ആര്‍ടിസി ഓഫീസുകള്‍ ലാന്‍ഡ് ഫോണിൽ നിന്നും മൊബൈലിലേക്ക്  മാറുന്നു

പത്തനംതിട്ട : കെഎസ്ആര്‍ടിസി ഓഫീസുകള്‍ ലാന്‍ഡ് ഫോണിൽ നിന്നും മൊബൈലിലേക്ക്  മാറുന്നു. യാത്രക്കാരുടെ അന്വേഷണങ്ങള്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസ് ഇനി മറുപടി നൽകുന്നത് മൊബൈലിലൂടെയാകും. ലാന്‍ഡ് ഫോണുകള്‍ നിര്‍ത്തലാക്കി ജൂലൈ ഒന്ന്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 25 (വയലാര്‍ ഗേറ്റ്) മേയ് ഒന്നിന് രാവിലെ എട്ടു മണി മുതല്‍  വൈകിട്ട് ആറു മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍...
- Advertisment -

Most Popular

- Advertisement -